Oman is benefiting from the standoff over Qatar. As other neighbours seek to isolate Qatar, Oman lets vital supplies get through. <br /> <br />ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. പരിഹാര ശ്രമവുമായി നിരവധി നേതാക്കള്‍ ഗള്‍ഫിലെത്തിയിട്ടും ഫലം കണ്ടിട്ടില്ല. ജിസിയിലെ എല്ലാ രാജ്യങ്ങള്‍ക്കും ഒരു പോലെ ക്ഷീണമാണ് ഖത്തര്‍ പ്രശ്‌നമുണ്ടാക്കിയത്. ഒരു രാജ്യത്ത് ഒഴികെ. ഏതാണ് ആ ഗള്‍ഫ് രാജ്യം. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ജിസിസിയിലെ അംഗങ്ങള്‍. സൗദിയും യുഎഇയും ബഹ്‌റൈനുമാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. അറബ് ആഫ്രിക്കന്‍ രാജ്യമായ ഈജിപ്തും ഇവര്‍ക്കൊപ്പമുണ്ട്. കുവൈത്തും ഒമാനും വിട്ടുനില്‍ക്കുന്നു. <br />